Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Staff

ആ​രോ​ഗ്യ​വ​കു​പ്പി​ൽ പു​തി​യ സ്റ്റാ​ഫ് പാ​റ്റേ​ണ്‍ ഉ​ട​ൻ: മ​ന്ത്രി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പി​​​​ൽ ഉ​​​​ട​​​​ൻ പു​​​​തി​​​​യ സ്റ്റാ​​​​ഫ് പാ​​​​റ്റേ​​​​ണ്‍ ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​​​ന്നു മ​​​​ന്ത്രി കെ.​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു. ഡോ​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെ​​​​യും ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ​​​​യും എ​​​​ണ്ണം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ശി​​​​പാ​​​​ർ​​​​ശ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലാ​​​​ണ്.

മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ രോ​​​​ഗി​​​​ക​​​​ൾ നി​​​​ല​​​​ത്തു കി​​​​ട​​​​ക്കു​​​​ന്ന​​​​ത് ഒ​​​​ഴി​​​​വാ​​​​ക്കും. ഇ​​​​തി​​​​നാ​​​​യി പ്രാ​​​​ഥ​​​​മി​​​​കാ​​​​രോ​​​​ഗ്യ, സാ​​​​മൂ​​​​ഹ്യാ​​​​രോ​​​​ഗ്യ കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തും. മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ൾ​​​​ക്ക് പു​​​​തി​​​​യ കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ൾ നി​​​​ർ​​​​മി​​​​ക്കും. കൂ​​​​ടു​​​​ത​​​​ൽ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളൊ​​​​രു​​​​ക്കും. സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സി​​​​എ​​​​സ്ആ​​​​ർ ഫ​​​​ണ്ട് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളെ ന​​​​വീ​​​​ക​​​​രി​​​​ക്കും. ചി​​​​കി​​​​ത്സാ പി​​​​ഴ​​​​വു​​​​ക​​​​ൾ ആ​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​ൻ ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​കും.

സ​​​​ർ​​​​ജി​​​​ക്ക​​​​ൽ പ്രോ​​​​ട്ടോ​​​​ക്കോ​​​​ൾ ന​​​​ട​​​​പ്പാ​​​​ക്കും. രോ​​​​ഗി​​​​ക​​​​ളു​​​​ടെ മു​​​​റി​​​​വു​​​​ക​​​​ൾ തു​​​​റ​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​ത് ഒ​​​​ഴി​​​​വാ​​​​ക്കും. ചി​​​​കി​​​​ത്സാ പി​​​​ഴ​​​​വ് ഗൗ​​​​ര​​​​വ​​​​മാ​​​​യി കാ​​​​ണും. ആ​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​ൻ ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ​​​​ക്ക് അ​​​​ട​​​​ക്കം പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ൽ​​​​കും.

രോ​​​​ഗി​​​​ക​​​​ളു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ബ​​​​ന്ധു​​​​ക്ക​​​​ളെ അ​​​​റി​​​​യി​​​​ക്കാ​​​​ൻ എ​​​​ല്ലാ യൂ​​​​ണി​​​​റ്റു​​​​ക​​​​ളി​​​​ലും ഫാ​​​​ക്ക​​​​ൽ​​​​റ്റി അം​​​​ഗ​​​​ത്തെ​​​​യും ന​​​​ഴ്സിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​റെ​​​​യും ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തും. മാ​​​​ലി​​​​ന്യം നീ​​​​ക്കം ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നു ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളോ​​​​ട് നി​​​​ർ​​​​ദ്ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. ഈ​​​​ച്ച​​​​ക​​​​ൾ പെ​​​​രു​​​​കു​​​​ന്ന​​​​തു ത​​​​ട​​​​യും. പു​​​​റ​​​​മേ നി​​​​ന്നു​​​​ള്ള ഭ​​​​ക്ഷ​​​​ണം ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ ക​​​​മ്മ്യൂ​​​​ണി​​​​റ്റി കി​​​​ച്ച​​​​ണ്‍ ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

ഡോ​​​​ക് ട​​​​ർ​​​​മാ​​​​രു​​​​ടെ​​​​യും ന​​​​ഴ്സു​​​​മാ​​​​രു​​​​ടെ​​​​യും അ​​​​ട​​​​ക്കം വ​​​​ലി​​​​യ കു​​​​റ​​​​വാ​​​​ണു​​​​ള്ള​​​​തെ​​​​ന്നും ദ​​​​ശാ​​​​ബ്ദ​​​​ങ്ങ​​​​ൾ പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള സ്റ്റാ​​​​ഫ് പാ​​​​റ്റേ​​​​ണാ​​​​ണു​​​​ള്ള​​​​തെ​​​​ന്നും വി.​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ ശ്ര​​​​ദ്ധ​​​​ക്ഷ​​​​ണി​​​​ക്ക​​​​ൽ പ്ര​​​​മേ​​​​യ​​​​ത്തി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ ത​​​​റ​​​​യി​​​​ലും ഒ​​​​രു കി​​​​ട​​​​ക്ക​​​​യി​​​​ൽ ഒ​​​​ന്നി​​​​ലേ​​​​റെ​​​​പ്പേ​​​​രും കി​​​​ട​​​​ക്കു​​​​ന്നു. ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളൊ​​​​രു​​​​ക്ക​​​​ണ​​​​മെ​​​​ന്നും വി.​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Latest News

Corehub Up